വാണിയംകുളത്ത് നിന്ന് കാണാതായ 3 അംഗ കുടുംബത്തിന്റെ വാഹനം വഴിക്കടവ് ചുരത്തിൽ ഉപേക്ഷിച്ച നിലയിൽ; സാമ്പത്തിക ബാധ്യതയെന്ന് സൂചന
പാലക്കാട് ജില്ലയിലെ വാണിയംകുളത്ത് നിന്നും അഞ്ച് ദിവസം മുൻപ് ദുരൂഹസാഹചര്യത്തിൽ കാണാതായ മൂന്നംഗ കുടുംബത്തിന് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. വാണിയംകുളം കൃഷ്ണകൃപ വീട്ടിൽ ബാബു ഭാസ്കർ, […]










