73 വർഷത്തെ കാത്തിരിപ്പിന് വിരാമം: കൊറിയൻ യുദ്ധത്തിൽ നഷ്ടപ്പെട്ട ഭർത്താവിന്റെ മുഖം പുനഃസൃഷ്ടിച്ചപ്പോൾ പൊട്ടിക്കരഞ്ഞ് 93-കാരി
മധ്യ ചൈനയിലെ ഹുനാൻ പ്രവിശ്യയിൽ നിന്നുള്ള 93-കാരിയായ ഷാവോ സുയിഫെൻ എന്ന വയോധികയുടെ ഏഴ് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനാണ് ഇപ്പോൾ കണ്ണീരിൽ കുതിർന്ന സാഫല്യമായിരിക്കുന്നത്. 1953-ൽ കൊറിയൻ […]

