കുട്ടികളെ ശാസിച്ചതിൽ കേസെടുത്താൽ ജയിലിൽ പോകാൻ തയ്യാർ; മുൻകൂർ ജാമ്യമെടുക്കില്ലെന്ന് കെ.ടി. ജലീൽ
മലപ്പുറം: വിദ്യാർത്ഥികളെ ശാസിച്ച സംഭവത്തിൽ തനിക്കെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി സിപിഎം നേതാവ് കെ.ടി. ജലീൽ. കുട്ടികളെ ശാസിച്ചതിൽ മറ്റൊരു വ്യാഖ്യാനം കൊണ്ടുവരാൻ പലരും ശ്രമിച്ചുവെന്ന് […]





