800-ലധികം ബസുകൾ സർവീസ് നിർത്തി; ടിക്കറ്റിനൊപ്പം അച്ചപ്പവും മുറുക്കും വിറ്റ് സ്വകാര്യ ബസ് ജീവനക്കാർ, പത്തനംതിട്ടയിൽ നിന്നുള്ള വീഡിയോ വൈറൽ
കെ.എസ്.ആർ.ടി.സിയിലെ പുതിയ സൗജന്യ യാത്രാ പദ്ധതികൾ സൃഷ്ടിച്ച കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ വേറിട്ട വഴികൾ തേടി സംസ്ഥാനത്തെ സ്വകാര്യ ബസ് ജീവനക്കാർ. ടിക്കറ്റ് വിൽപ്പനയ്ക്ക് പുറമെ […]

