കടുത്ത സൈബർ ആക്രമണങ്ങൾക്കിടെ അഹാന കൃഷ്ണയ്ക്ക് പിന്തുണയുമായി നിമിഷ് രവിയും അമ്മ സിന്ധു കൃഷ്ണയും
കൊച്ചി: കുടുംബത്തിലെ ആഭ്യന്തര തർക്കങ്ങളെ തുടർന്ന് സമൂഹ മാധ്യമങ്ങളിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളാണ് നടി അഹാന കൃഷ്ണ നേരിട്ടുകൊണ്ടിരിക്കുന്നത്. ഇൻസ്റ്റാഗ്രാമിലും യൂട്യൂബിലും നെഗറ്റീവ് കമന്റുകൾ നിറയുന്ന […]

