ഡൽഹിയിൽ കാറിനുള്ളിൽ യുവതിക്ക് നേരെ ലൈംഗികാതിക്രമം: ‘രണ്ടുമിനിറ്റ് മതി’യെന്ന് യുവാവ്, ദൃശ്യങ്ങൾ പുറത്തുവിട്ട് പരാതിക്കാരി
ന്യൂഡൽഹി: ഡൽഹിയിൽ കാറിനുള്ളിൽ വെച്ച് യുവതിക്ക് നേരെ സുഹൃത്തിന്റെ ക്രൂരമായ ലൈംഗികാതിക്രമം. മോമോസ് കഴിക്കാൻ എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കാറിൽ കയറ്റിക്കൊണ്ടുപോയ ശേഷം പരിചയക്കാരനായ യുവാവ് ലൈംഗികമായി […]




